Header Ads Widget

“Kotthu” Movie Review

രഞ്ജിത്തും പി എം ശശിധരനും ചേർന്ന് നിർമിച്ചിരിക്കുന്ന "കൊത്തു" സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിലും എഴിതിയിരിക്കുന്നത് ഹേമന്ത് കുമാറുമാണ്കാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് രവീന്ദ്രനും എഡിറ്റിംഗ്  രതിന് രാധാകൃഷ്ണനും സംഗീതം ജാക്സ് ബിജോയിയുമാണ്

ഇടതുപക്ഷ അനുഭാവികളായ, കണ്ണൂരിലെ ഷാനുവും സുമേഷും, തങ്ങളുടെ രാക്ഷ്ട്രീയ ഗുരുവായ സഖാവ് സദാനന്ദന്റെ നിർദ്ദേശങ്ങൾ അന്ധമായി അനുസരിക്കുന്ന, ഉറച്ച പാർട്ടി പ്രവർത്തകരാണ്. പാർട്ടിയുടെ മാനം നിലനിർത്താൻ വേണ്ടി, പ്രതികാര കൊലപാതകം നടത്താൻ നിർബന്ധിതനായ ഷാനു, ഒരു ധാർമ്മിക പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ, പാർട്ടി അവന്റെ കാര്യത്തിൽ എന്ത് നിലപാടെടുക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

https://youtu.be/HUBbxb6tSiQ

Post a Comment

0 Comments